Monday, March 5, 2012

തൂശനിലയില്‍ ചോറ് വിളമ്പി
കൂടെ അമ്മ സ്നേഹം വിളമ്പി
ഒമാനകൈയാല്‍ വാരിയെടുത്ത്
വാല്‍സല്യമോടെ നല്‍കിടുന്നു
കാലമെത്രയായ് അമ്മെ നിന്‍ കൈകൊണ്ടു
നിന്‍ സ്നേഹവും കൂട്ടി ഞാന്‍ ഒന്ന് ഉണ്ടിട്ടു
അറിയാതോഴുകുന്നു മനസ് നിറഞ്ഞു
കണ്ണില്‍ നിന്ന് ചുടു കണ്ണുനീര്‍

                                                                മിനി പുതുശ്ശേരി  


2 comments:

ആര്യന്‍... (അഭിലാഷ്‌) said...

ചുരുങ്ങിയ വാക്കുകളില്‍ ഒരുപാട് അര്‍ഥം ഒളിച്ചു വച്ചു... നന്നായിരുന്നു...

കരയാത്തസൂര്യന്‍ said...

thanks abhi