എന്‍റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു......പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയീശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ .......ആയിരം പുല്‍ക്കൂട്ടില്‍ ഉണ്ണിപിറന്നാലും എന്‍റെ ഹൃദയത്തില്‍ ഉണ്ണി പിറന്നില്ലെങ്കില്‍ എനിക്കെന്തു പ്രയോജനം ....ഈ ക്രിസ്തുമസ്സിനു നമ്മുടെ ഹൃദയത്തില്‍ ഉണ്ണി പിറക്കട്ടെ അതിനായി നമുക്ക് ഒരുങ്ങാം .........ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍........
1 comment:
സ്നേഹാംബരത്തിലെ താരകം
സൗഹൃദ സന്ദേശ വാഹകന്‍
യേശുവിന്‍ നാമം വാഴ്ത്തപ്പെടട്ടെ
ഹൃദയങ്ങളില്‍ അതു കുടികൊള്ളട്ടെ .....
Post a Comment