Monday, September 23, 2013

സ്നേഹത്തിന്‍റെ, സഹകരണത്തിന്‍റെ തണൽ വിരിച്ച ഓണ സംഗമം......

E ഇടത്തില്‍ പരിചയപ്പെട്ട സുഹൃത്ത്ക്കളോടൊപ്പം ഏതാനും മണിക്കൂറുകള്‍ .....
കീഴില്ലം ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ തണല്‍ ഓണസംഗമം (തണല്‍ തുടങ്ങിയിരികുന്നത് ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് .. ....... 
കുറെ കൂട്ടുകാരെ നേരിക്‌ കണ്ടു, കുറേപ്പേരെ പരിചയപ്പെട്ടു .. ഓണസദ്യ കഴിച്ചു എല്ലാവരോടും ഒപ്പം ....ഇന്ത്യന്‍ റെഡ്‌ ക്രോസ് സൊസൈറ്റിയുടെ ഓണക്കോടിയും .......ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്..എനിക്ക് എല്ലാവരെയും ഒന്ന് കാണണമായിരുന്നു കണ്ടു സംസാരിച്ചു സന്തോഷം .....കലാപരിപാടിയും ഒക്കെ ഉണ്ടായിരുന്നു കാണാന്‍ നില്‍ക്കാന്‍ പറ്റിയില്ലേ അനിയന് വേറൊരു വഴിക്ക് പോകേണ്ടാതുകൊണ്ട് വേഗം പോരേണ്ടി വന്നൂ ...സാബു ആരക്കുഴയുടെ മിമിക്രി മാത്രം കണ്ടു ...:) 






                                       







സ്നേഹത്തിന്‍റെ, സഹകരണത്തിന്‍റെ തണൽ വിരിച്ച ഓണ സംഗമം......

6 comments:

Aneesh chandran said...

നിങ്ങളോടൊപ്പം എന്നും എന്റെ പ്രാര്‍ത്ഥനയുണ്ട്.

© Mubi said...

പ്രാര്‍ത്ഥനകള്‍....

സ്നേഹത്തോടെ, മുബി

ajith said...

ഫോട്ടോകള്‍ കണ്ടിട്ട് സന്തോഷമായി
സൌകര്യം ലഭിക്കുമ്പോഴൊക്കെ ഇങ്ങനെ കൂട്ടായ്മ ചേരണം കേട്ടോ!

Cv Thankappan said...

സന്തോഷമുണ്ട്..
പ്രാര്‍ത്ഥനകള്‍

വര്‍ഷിണി* വിനോദിനി said...

ന്റേം സ്നേഹം..

aswathi said...

പ്രാര്‍ത്ഥനകള്‍