Friday, August 15, 2014

അരികിലിരുന്നാലെന്‍ 
ആത്മം തുടിക്കും 
അകലുമ്പോഴെന്‍
മിഴി നിറയും 

നിന്‍ ചിരി ഇന്നെന്നില്‍ 
ലഹരിയായ്‌ നിറയും 
നിന്‍ സ്നേഹമോ എന്നില്‍ 
അനുഭൂതിയാകും 

ആത്മാവില്‍ കുളിരായ്
നിന്‍ സ്നേഹസ്പര്‍ശനം
അലിവായ്‌ അമൃതായ്
നിന്‍ മൊഴികള്‍

3 comments:

Cv Thankappan said...

സ്നേഹാര്‍ദ്രം!
ആശംസകള്‍

ajith said...

അലിവായ് അമൃതായ് സ്നേഹം!

Unknown said...

സ്നേഹം സ്നേഹം സ്നേഹം..

നല്ല വരികൾ..