Wednesday, February 23, 2011

തുമ്പി



പൂ തുമ്പിക്ക് പിന്നാലെ ഓടിനടന്നും...
പൂക്കള്‍ പറിച്ചും തേന്‍ നുകര്‍ന്നും...
കൊച്ചുകള്ളി നീ തുമ്പി പെണ്ണെ...
എന്നെ പറ്റിച്ചു പോയിടല്ലേ...
ഒന്ന് തൊട്ടോട്ടെ നിന്‍....
പൂ ചിറകില്‍ ഞാന്‍...
ഒന്ന് കണ്ടോട്ടെ  ഞാന്‍ ഓമന  തുമ്പി... 
കൂടെ കളിയ്ക്കാന്‍ ഞാന്‍ കൂട്ട് വരാം...
ഒന്ന് തൊടാന്‍ നീ അനുവദിച്ചാല്‍...
പാറി പറക്കാന്‍ ഞാനും വരാം...
നിന്‍ പൂ ചിറകു കാണാന്‍ എന്ത് ചേല്...
അരുതന്നീ ചേലുള്ള രൂപം...
ആരു തന്നു ഈ വര്‍ണ്ണ ഭംഗി...
ഒരു മാത്രാ എന്നോട് ചൊല്ല് തുമ്പി...

                                              മിനി പുതുശ്ശേരി 



                                

9 comments:

വര്‍ഷിണി* വിനോദിനി said...

മിനിയുടെ വരികള്‍ തുള്ളി കളിയ്ക്കാനും ആടി പാടി നടക്കാനും പ്രേരിപ്പിയ്ക്കുന്നൂ...ലളിതം, സുന്ദരം.. :)

Jithu said...

ഇഷ്ടപ്പെട്ടു.....

smitha punalur said...

good

Pranavam Ravikumar said...

വളരെ ലളിതമായ ചിന്തകള്‍.. വരികളായി ജനിച്ചപ്പോള്‍ അതിലും സുന്ദരം..ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായിട്ടുണ്ട്.മനോഹരമായി എഴുതി.

അതിരുകള്‍/പുളിക്കല്‍ said...

മിനീ...കുട്ടിക്കാലത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി...ആശംസകള്‍

കരയാത്തസൂര്യന്‍ said...

അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദിയുണ്ട്.

DILIP ABRAHAM MATHEWS said...

nallathu ishatamayiiiiiiiiii

DILIP ABRAHAM MATHEWS said...

nallathu ishtamayiiiiiiii