Saturday, June 1, 2013

ഒരു ചെറുവരി

ചിലര്‍ അക്ഷരങ്ങളിലൂടെ എഴുതി വയ്‌ക്കുന്നത്‌ അവരുടെ മനസ്സാണ്‌.....!....!

മറ്റു ചിലര്‍ അക്ഷരങ്ങളിലൂടെ ഒളിപ്പിക്കുന്നതും അവരുടെ മനസ്സാണ്‌.....!!


ഇതൊക്കെ വായിച്ചു വായനക്കാര്‍ക്കു കൈവിട്ടു പോകുന്നതും അവരുടെ മനസ്സാണ്‌.....!!!


മനസ്സുകൊndu മനസ്സുകളെ വായിക്കാന്‍ കഴിഞ്ഞാല്‍ മനോഹരമാണ്‌ അത്‌......!!!!


ആത്‌മബന്ധത്താല്‍,,നിഷ്‌കളങ്ക സ്‌നേഹത്താല്‍ വായിക്കാനാകും മനസ്സുകളെ........!!!!!





                       !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!


കൂട്ടിനു ആരും ഇല്ലന്ന് മനസ്സ് പറയുമ്പോള്‍ ........

മിഴികള്‍ നിറയുമ്പോള്‍ ...........

ഒരു കുഞ്ഞുതെന്നല്‍ തലോടുന്നത് അറിയുന്നു ...!

സ്നേഹാകാശത്തില്‍ കൂട് കൂട്ടിയ 
ഓമല്‍ കുരുവിയെ ഹൃദയത്തോട് ചേര്‍ക്കുന്നു....!!

                        !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ചില സങ്കടങ്ങള്‍ നീര്‍ക്കുമിളകള്‍ പോലെയാണ് 

കരുതലിന്റെ കരങ്ങള്‍ തൊട്ടാല്‍ 

പൊട്ടിപ്പോകുന്ന നീര്‍ക്കുമിളകള്‍.....

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഏകാന്തതയുടെ വേനല്‍ച്ചൂടില്‍ 

സ്നേഹമഴ പെയ്തിറങ്ങിയപ്പോള്‍ 

താങ്ങാനാകാതെ മിഴികള്‍ കൂമ്പി ഹൃദയപ്പൂക്കള്‍....!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

6 comments:

ബൈജു മണിയങ്കാല said...

ചെറു വരി പറഞ്ഞു തരുന്നത്.. ഒര്മിപ്പിക്കുന്നത് മഹത്തായ സന്ദേശം

ആശംസകൾ കുഞ്ഞു വരികൾക് സുഗന്ധമുള്ള ഹൃദയപ്പൂക്കൾക്ക്

aneesh kaathi said...

ഇത് വളരെ വളരെ ശരിയാണ് .ലളിതം സുന്ദരം

Cv Thankappan said...

ലളിതസുന്ദരവും ചിന്തോദ്ദീപകങ്ങളുമായ
വരികള്‍..
ആശംസകള്‍

ajith said...

കരുതലിന്റെ കരം തൊട്ടാല്‍ പൊട്ടിപ്പോകുന്ന സങ്കടനീര്‍ക്കുമിളകള്‍

കരയാത്തസൂര്യന്‍ said...

നന്ദി ഓരോരുത്തര്‍ക്കും

സൗഗന്ധികം said...

ചില സങ്കടങ്ങള്‍ നീര്‍ക്കുമിളകള്‍ പോലെയാണ്

കരുതലിന്റെ കരങ്ങള്‍ തൊട്ടാല്‍

പൊട്ടിപ്പോകുന്ന നീര്‍ക്കുമിളകള്‍.....