Sunday, September 28, 2014

ഒരു നോക്ക് കാണാതെ ഒരു വാക്കില്‍ നീയെന്നെ ഒരു ജന്മത്തോളം അറിഞ്ഞതെങ്ങിനെ !!!

നീ കൂടെയുള്ളിടത്തോളം ഓരോ പുലരിയും എനിക്ക് സ്വര്‍ഗ്ഗമാണ് !!!

നിന്‍ സ്നേഹചൂടില്‍ അലിയുന്നു ഞാനൊരു മഞ്ഞുതുള്ളിയായ്‌ !!!

കയ്യെത്താദൂരെ എന്നാലും നീയെന്‍ ആത്മാവിന്‍ ചാരെ !!

അകലുവാനാകുമോ ഇനി ഈ ജന്മത്തില്‍ ആരൊക്കെ നമ്മളെ അകറ്റിയാലും !!

അനന്തമായ് നീളുന്ന ജീവിതവഴിയില്‍ നീ വിരല്‍ത്തുമ്പില്‍ എന്നെയും ചേര്‍ത്തിടുന്നു !!

3 comments:

ajith said...

ആശംസകള്‍, മിനി

കല്ലോലിനി said...

ഇപ്പോള്‍ എഴുതുന്നില്ലേ... മിനിച്ചേച്ചീ.... ?
കവിത വളരെ ഇഷ്ടമായി.

സുധി അറയ്ക്കൽ said...

വളരെ വളരെ ഇഷ്ടായി.