Friday, March 30, 2012

കാല്‍തളകള്‍ കിലുങ്ങാതെ
കാലൊച്ച കേള്‍ക്കാതെ
കാവല്‍ക്കരരിയാതെ
കാത്തിരിക്കുമെന്‍ കാമുക ഹ്രദയത്തില്‍
കടന്നതെങ്ങനെ
നീയെന്‍ പ്രിയ സഖി


                            മിനി പുതുശ്ശേരി 


2 comments:

cheathas4you said...

നന്നായിട്ടുണ്ട് എന്റെ ആശംസകല്‍ എന്റെ ബ്ലോഗ്‌ വായിക്കുക അഭിപ്രായം എഴുതുക
' cheathas4you-safalyam.blogspot.com ' and cheathas4you-soumyam.blogspot.com '

ഷാഹിദ് said...

വളരെ നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍..