Monday, April 2, 2012

 കാണുമ്പോള്‍ ഒക്കെയും കണ്ണുകള്‍ നിറയുന്നതെന്തേ...
ഒപ്പം നടക്കുമ്പോള്‍ ഹ്രദയം തുടിക്കുന്നതെന്തേ ....
മിണ്ടുന്ന നേരത്തും മനസ്സില്‍ നീ മൊഴിയുന്നതെന്തേ.....
മനസിലെ മിഴിനീര്‍ നീ മറയ്ക്കുന്നതെന്തേ.....
നിനക്കായ് തുടിക്കുമെന്‍ ഹ്രദയം മാത്രം
നീ കാണാതെ പോകുന്നതെന്തേ.....
ജീവന്റെ ജീവനായ് ഞാന്‍ സ്നേഹിക്കുമ്പോഴും
കൈയെത്തും ദൂരത്ത്‌ നീയുണ്ടായിരുന്നിട്ടും....
പറയാതെ പറയുന്ന സ്നേഹത്തിന്‍ ഭാഷ
നീ അറിയാതെ പോകുന്നതെന്തേ.        മിനി പുതുശ്ശേരി 

2 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സ്നേഹം അറിയേണ്ടതല്ല ,അനുഭവിക്കെണ്ടാതാണ് .

കരയാത്തസൂര്യന്‍ said...

thanks സിയാഫ് അബ്ദുള്‍ഖാദര്‍